മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ അനുശോചിച്ചു

തൃശൂര്‍: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ നിര്യാണത്തില്‍ മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ ദുഃഖം രേഖപ്പെടുത്തി. താന്‍ സാഗര്‍ രൂപ...

തൃശൂര്‍: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ നിര്യാണത്തില്‍ മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ ദുഃഖം രേഖപ്പെടുത്തി. താന്‍ സാഗര്‍ രൂപതയില്‍ മെത്രാനായി സേവനം ചെയ്തിരുന്നപ്പോള്‍ കര്‍ദിനാള്‍ പല പ്രാവശ്യം അവിടെ വന്നിരുന്നു. മിഷന്‍ രൂപതയായ സാഗറിന്‍റെ സുവര്‍ണ ജൂബിലി 2004ല്‍ ആഘോഷിക്കുന്പോള്‍ പിതാവ് ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ കാര്‍മികത്വം വഹിച്ചതും പൊതുസമ്മേളനത്തില്‍ അധ്യക്ഷനായിരുന്നതും മറ്റും സാഗറിലെ ജനങ്ങളോടൊപ്പം നന്ദിപൂര്‍വം ഓര്‍മിക്കുന്നതായി ബിഷപ് പറഞ്ഞു. 

Post a Comment

Hot in week

Comments

.
item