തപസ്സാചരണം - വിഭൂതി റോമില്‍ പാപ്പ തുക്കമിടും

തപസ്സുകാലത്തിന് തുടക്കംകുറിച്ചുകൊണ്ട് ബനഡിക്ട് 16-ാമന്‍ പാപ്പ റോമില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കും. വിശുദ്ധ സബീനായുടെ നാമത്തിലുള്...


തപസ്സുകാലത്തിന് തുടക്കംകുറിച്ചുകൊണ്ട് ബനഡിക്ട് 16-ാമന്‍ പാപ്പ റോമില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കും. വിശുദ്ധ സബീനായുടെ നാമത്തിലുള്ള റോമിലെ പുരാതന ബസിലിക്കയില്‍ ഫെബ്രുവിരി 13-ാം തിയതി ബുധനാഴ്ച വിഭൂതി തിരുനാളില്‍ നടത്തപ്പെടുന്ന ഭസ്മാശിര്‍വ്വാദത്തോടെയും അത് വിശ്വാസികളുടെ ശിരസ്സില്‍ പൂശിക്കൊണ്ടുമാണ് സഭയിലെ വലിയ നോമ്പിന് പാപ്പ തുടക്കം കുറിക്കുന്നത്. തുടര്‍ന്നുള്ള ദിവ്യബലിക്കും അനുതാപപ്രദക്ഷിണത്തിനും പാപ്പ നേതൃത്വംനല്കും, എന്ന് പൊന്തിഫിക്കള്‍ ആരാധനക്രമ കാര്യങ്ങളുടെ സെക്രട്ടറി മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി പ്രസ്താവനയിലൂടെ അറിയിച്ചു.

Related

church in the world 937963084647197113

Post a Comment

Hot in week

Comments

.
item