നോന്പുകാല ബുധനാഴ്ചയാചരണം

നോന്പിലെ എല്ലാ ബുധനാഴ്ചയും നോന്പുകാല ബുധനാഴ്ചയാചരണം. രാവിലെ 5.30, 7, 8.15, 10 വൈകിട്ട് 5, 7 എന്നീ സമയങ്ങളില് ദിവ്യബലി. രാവിലെ 10 മണിയുടെ ദിവ...



നോന്പിലെ എല്ലാ ബുധനാഴ്ചയും നോന്പുകാല ബുധനാഴ്ചയാചരണം. രാവിലെ 5.30, 7, 8.15, 10 വൈകിട്ട് 5, 7 എന്നീ സമയങ്ങളില് ദിവ്യബലി. രാവിലെ 10 മണിയുടെ ദിവ്യബലിക്കുശേഷം കുട്ടികള്ക്ക് ചോറൂണ്, ഭക്തജനങ്ങള്ക്ക് നേര്ച്ചഭക്ഷണം. വലിയ നോന്പിലെ എല്ലാ വെള്ളിയാഴ്ചകളിലും ഇടവകപള്ളിയില് 5.00 ുാന് വി. കുര്ബാന, കുരിശിന്റെ വഴി, സന്ദേശം എന്നിവ ഉണ്ടായിരിക്കും. വലിയ നോന്പിലെ എല്ലാ വെള്ളിയാഴ്ചകളിലും കാക്കശ്ശേരി പള്ളിയില് 6.00 ുാന് വിശുദ്ധ കുര്ബാനയും കുരിശിന്റെ വഴിയും ഉണ്ടായിരിക്കും.



വലിയ നോന്പിലെ ബുധനാഴ്ചകളില് രാവിലെ 10 മണിയുടെ കുര്ബാനയ്ക്ക് നേതൃത്വം നല്കുന്നവര്
05.03.14 റവ. ഫാ. ജെയ്സണ് വടക്കേത്തല അസ്സി. വികാരി, തിരൂര്
12.03.14 റവ. ഫാ. ഫെബിന് കൂത്തൂര് അസ്സി. വികാരി, വേലൂര്

19.03.14 വി. യൗസേപ്പിതാവിന്റെ മരണത്തിരുനാള് 
റാസ കുര്ബ്ബാന
മുഖ്യകാര്മ്മികന് : റവ. ഫാ. ജോണ് അയ്യങ്കാനയില് വികാരി,പാലയൂര് ഫൊറോന
സഹകാര്മ്മികര് :
(1) റവ. ഫാ. സിന്റോ തൊറയന് വികാരി, ആറ്റുപുറം,
(2) റവ. ഫാ. ആന്റണി അമ്മുത്തന് അസ്സി. വികാരി, പാലയൂര് ഫൊറോന

26.03.14 റവ. ഫാ. മനോജ് കീഴൂര്മുട്ടിക്കല് അസ്സി. വികാരി, ചിറ്റാട്ടുകര
02.04.14 റവ. ഫാ. ഫെക്സിന് കുത്തൂര് അസ്സി. വികാരി, ബസലിക്ക, തൃശ്ശൂര്
09.04.14 റവ. ഫാ. ജിന്സന് ചിരിയങ്കണ്ടത്ത് അസ്സി. വികാരി, എരുമപ്പെട്ടി
16.04.14 റവ. ഫാ. സനോജ് അറങ്ങാശ്ശേരി അസ്സി. വികാരി,

Related

നോന്പുകാലം 2014 3228045173170692837

Post a Comment

Hot in week

Comments

.
item