നീലങ്കാവിൽ ഫാമിലി അസോ. വാർഷികം
തൃശൂർ ∙ നീലങ്കാവിൽ ഫാമിലി അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക പൊതുയോഗം മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.എൽ.വർ...

https://neelamkavil.blogspot.com/2017/05/blog-post.html
തൃശൂർ ∙ നീലങ്കാവിൽ ഫാമിലി അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക പൊതുയോഗം മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.എൽ.വർഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വർഗീസ് നീലങ്കാവിൽ, സെക്രട്ടറി എൻ.പി.വിൽസൺ, ട്രഷറർ എൻ.ഒ.ജോർജ് എന്നിവർ പ്രസംഗിച്ചു.
Post a Comment